അന്താരാഷ്ട്ര മഹിള ദിനത്തിനോട് അനുബദ്ധിച്ചു തൃശൂർ St.മേരിസ് കോളേജ് ബോട്ടണി വിദ്യാർത്ഥികൾക്ക് നഴ്സറി ബിസിനസ് സാദ്ധ്യതകൾ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സസ്യവിളകളിലെ കായിക പ്രവർദ്ധന രീതികൾ, പച്ചക്കറി ഗ്രാഫറ്റിംഗ്, എന്നിവയിൽ പരിശീലനവും ഫീൽഡ് സന്ദർശനവും, വനിത കർഷക സംരംഭകയുമായി സംവാദവും ഒരുക്കിയിരുന്നു.
Subject:





